Kochi incident at Maradu
കൊച്ചി മരടില്‍ സ്‌കൂള്‍ ബസ് കുളത്തിലേക്ക് മറിഞ്ഞ് മൂന്ന് മരണം. ബസ്സിലുണ്ടായിരുന്ന രണ്ട് കുട്ടികളും ആയയും ആണ് മരിച്ചത്. കിഡ്‌സ് വേള്‍ഡ് എന്ന ഡേ കെയര്‍ സെന്ററിലെ കുട്ടികള്‍ സഞ്ചരിച്ച ബസ്സാണ് കുളത്തിലേക്ക് മറിഞ്ഞത്. മരട് കാട്ടിത്തറ റോഡിലെ സ്വകാര്യ വ്യക്തിയുടെ കുളത്തിലേക്ക് ബസ്സ് മറിഞ്ഞ് അപകടമുണ്ടായത്.
#Kochi #Maradu